Top Stories' ഒട്ടകം ഗോപാലന് മാധ്യമങ്ങളോട്': ബിജെപി നേതാവ് അഡ്വ.ബി ഗോപാലകൃഷ്ണനെ മോശമായി വിശേഷിപ്പിച്ച് റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈവ്; തനി തോന്ന്യവാസമെന്ന് സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധവുമായി ബിജെപി അണികള്‍; വിവാദമായതോടെ പോസ്റ്റ് മുക്കി; ഒടുവില്‍ തെറ്റായ പരാമര്‍ശത്തില്‍ ഖേദപ്രകടനവുംമറുനാടൻ മലയാളി ബ്യൂറോ27 March 2025 9:51 PM IST